Showing posts with label kerala. Show all posts
Showing posts with label kerala. Show all posts

Saturday, 10 August 2013

പേടിക്കണ്ടാ ഞാന്നൊരു വെറും പുഴുവാണ്‌ 



എന്താ എന്നെ കണ്ടിട്ട് പേടി തോന്നുന്നുണ്ടോ?
വെറുതെ പേടിക്കണ്ട. ഒരു പാവം പുഴുവല്ലെ ഞാൻ!
ഇപ്പോൾ ഫോട്ടോ എടുത്തോ 

ഞാൻ നടക്കട്ടെ 










നീളം 10 സെന്റിമീറ്റെർ
വണ്ണം 1 സെന്റിമീറ്റെർ
ഇനി ഞാൻ സമാധി ഇരിക്കും
പിന്നെ വരിഞ്ഞു നല്ല സുന്ദരനായ ചിത്രശലഭം ആകും .
പറന്നു പറന്നു നടന്നക്കാം .
എന്നെ തൊട്ടാൽ ഞാൻ ചുരുളും 
എന്നെ ഇതിനുമുൻപു കണ്ടിട്ടുണ്ടോ?
ഇല്ലായിരിക്കാം കാരണം ഞങ്ങൾ വളരെ കുറച്ചു എണ്ണം മാത്രമേ ഇപ്പോൾ ഉള്ളു
ഇവർ നല്ലവരാ . എന്നെ ഉപദ്രവിച്ചില്ല.
എന്റെ കണ്ണെവിടെ പറയാമോ?
കുറച്ചു ഫോട്ടോ എടുത്തു പിന്നെ ഒരു മരത്തേൽ കയറ്റി വിട്ടു.
ഇവിടെ തന്നെ കുറച്ചു മുട്ടയിട്ടു വിരിയിക്കണം.
ഇനിയും ചുരുളും 
എന്നെ തൊടാൻ വന്നാൽ ഞാൻ ചുരുളും പിന്നെ പൊങ്ങി ചാടും .
അതുകണ്ടാൽ ആരും അടുക്കില്ല. പേടിച്ചു പോകും.
അതാണെന്റെ സുത്രം.
വീഡിയോ കണ്ടാല അത് മനസ്സിലാകും.
എന്റെ ഇംഗ്ലീഷ് പേർ എനിക്കറിയില്ല.
പിന്നെ ചാടും 
നിങ്ങള്ക്കറിയാമോ?
എങ്കിൽ പറഞ്ഞുതരുമോ?
ഇപ്പോൾ ഞാൻ താമസിക്കുന്നത് ഇന്ത്യയിൽ , കേരളത്തിൽ, ചങ്ങനാശേരി ഫത്തിമാപുരം   എന്ന സ്ഥലത്താണ്.


ഒരു ചോദ്യം. എവിടെ എന്റെ കണ്ണ്. കണ്ടുപിടിക്കാമോ?

ഇനി എന്ടെ വീഡിയോ കണ്ടു നോക്ക്.
എന്നെ നിങ്ങൾ വളരെയേറെ ഇഷ്ടപെടും.





Note: This is the photo of a caterpillar I have seen in Kerala. It was about 10 cm long.
Only one I found though I searched the whole area for another one.
What is its name? I have no idea.