പേടിക്കണ്ടാ ഞാന്നൊരു വെറും പുഴുവാണ്
എന്താ എന്നെ കണ്ടിട്ട് പേടി തോന്നുന്നുണ്ടോ?
വെറുതെ പേടിക്കണ്ട. ഒരു പാവം പുഴുവല്ലെ ഞാൻ!
നീളം 10 സെന്റിമീറ്റെർ
വണ്ണം 1 സെന്റിമീറ്റെർ
ഇനി ഞാൻ സമാധി ഇരിക്കും
പിന്നെ വരിഞ്ഞു നല്ല സുന്ദരനായ ചിത്രശലഭം ആകും .
പറന്നു പറന്നു നടന്നക്കാം .
എന്നെ ഇതിനുമുൻപു കണ്ടിട്ടുണ്ടോ?
ഇല്ലായിരിക്കാം കാരണം ഞങ്ങൾ വളരെ കുറച്ചു എണ്ണം മാത്രമേ ഇപ്പോൾ ഉള്ളു
ഇവർ നല്ലവരാ . എന്നെ ഉപദ്രവിച്ചില്ല.
കുറച്ചു ഫോട്ടോ എടുത്തു പിന്നെ ഒരു മരത്തേൽ കയറ്റി വിട്ടു.
ഇവിടെ തന്നെ കുറച്ചു മുട്ടയിട്ടു വിരിയിക്കണം.
എന്നെ തൊടാൻ വന്നാൽ ഞാൻ ചുരുളും പിന്നെ പൊങ്ങി ചാടും .
അതുകണ്ടാൽ ആരും അടുക്കില്ല. പേടിച്ചു പോകും.
അതാണെന്റെ സുത്രം.
വീഡിയോ കണ്ടാല അത് മനസ്സിലാകും.
എന്റെ ഇംഗ്ലീഷ് പേർ എനിക്കറിയില്ല.
നിങ്ങള്ക്കറിയാമോ?
എങ്കിൽ പറഞ്ഞുതരുമോ?
ഇപ്പോൾ ഞാൻ താമസിക്കുന്നത് ഇന്ത്യയിൽ , കേരളത്തിൽ, ചങ്ങനാശേരി ഫത്തിമാപുരം എന്ന സ്ഥലത്താണ്.
ഒരു ചോദ്യം. എവിടെ എന്റെ കണ്ണ്. കണ്ടുപിടിക്കാമോ?
ഇനി എന്ടെ വീഡിയോ കണ്ടു നോക്ക്.
എന്നെ നിങ്ങൾ വളരെയേറെ ഇഷ്ടപെടും.
വെറുതെ പേടിക്കണ്ട. ഒരു പാവം പുഴുവല്ലെ ഞാൻ!
ഇപ്പോൾ ഫോട്ടോ എടുത്തോ |
ഞാൻ നടക്കട്ടെ |
നീളം 10 സെന്റിമീറ്റെർ
വണ്ണം 1 സെന്റിമീറ്റെർ
ഇനി ഞാൻ സമാധി ഇരിക്കും
പിന്നെ വരിഞ്ഞു നല്ല സുന്ദരനായ ചിത്രശലഭം ആകും .
പറന്നു പറന്നു നടന്നക്കാം .
എന്നെ തൊട്ടാൽ ഞാൻ ചുരുളും |
ഇല്ലായിരിക്കാം കാരണം ഞങ്ങൾ വളരെ കുറച്ചു എണ്ണം മാത്രമേ ഇപ്പോൾ ഉള്ളു
ഇവർ നല്ലവരാ . എന്നെ ഉപദ്രവിച്ചില്ല.
എന്റെ കണ്ണെവിടെ പറയാമോ? |
ഇവിടെ തന്നെ കുറച്ചു മുട്ടയിട്ടു വിരിയിക്കണം.
ഇനിയും ചുരുളും |
അതുകണ്ടാൽ ആരും അടുക്കില്ല. പേടിച്ചു പോകും.
അതാണെന്റെ സുത്രം.
വീഡിയോ കണ്ടാല അത് മനസ്സിലാകും.
എന്റെ ഇംഗ്ലീഷ് പേർ എനിക്കറിയില്ല.
പിന്നെ ചാടും |
എങ്കിൽ പറഞ്ഞുതരുമോ?
ഇപ്പോൾ ഞാൻ താമസിക്കുന്നത് ഇന്ത്യയിൽ , കേരളത്തിൽ, ചങ്ങനാശേരി ഫത്തിമാപുരം എന്ന സ്ഥലത്താണ്.
ഒരു ചോദ്യം. എവിടെ എന്റെ കണ്ണ്. കണ്ടുപിടിക്കാമോ?
ഇനി എന്ടെ വീഡിയോ കണ്ടു നോക്ക്.
എന്നെ നിങ്ങൾ വളരെയേറെ ഇഷ്ടപെടും.
Note: This is the photo of a caterpillar I have seen in Kerala. It was about 10 cm long.
Only one I found though I searched the whole area for another one.
What is its name? I have no idea.
Only one I found though I searched the whole area for another one.
What is its name? I have no idea.
No comments:
Post a Comment